കാസർകോട് ജനറൽ ആശുപത്രിയിലെയും കാഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്
കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയും കുട്ടിയുമാണ് മരിച്ചത്
കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത